Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hum S Party

ഹം എസ് പാര്‍ട്ടി കേരള ഘടകം എന്‍ഡിഎയില്‍

കൊ​​ച്ചി: കേ​​ന്ദ്ര​​മ​​ന്ത്രി​​യും മു​​ന്‍ ബി​​ഹാ​​ര്‍ മു​​ഖ്യ​​മ​​ന്ത്രി​​യു​​മാ​​യ ജി​​ത​​ന്‍ റാം ​​മാ​​ഞ്ചി നേ​​തൃ​​ത്വം ന​​ല്‍കു​​ന്ന ഹി​​ന്ദു​​സ്ഥാ​​നി അ​​വാം മോ​​ര്‍ച്ച സെ​​ക്കു​​ല​​ര്‍ (ഹം​​ എ​​സ്) കേ​​ര​​ള ഘ​​ട​​കം എ​​ന്‍ഡി​​എ​​യു​​ടെ ഭാ​​ഗ​​മാ​​യി.

കേ​​ര​​ള ഘ​​ട​​കം ചെ​​യ​​ര്‍മാ​​ൻ മാ​​ത്യു സ്റ്റീ​​ഫ​​ന്‍, സം​​സ്ഥാ​​ന കോ-​​ഓ​​ര്‍ഡി​​നേ​​റ്റ​​ര്‍ വി. നി​​യാ​​സ്, ചീ​​ഫ് ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി ശി​​വ​​ശ​​ങ്ക​​ര്‍, സം​​ഘ​​ട​​ന സെ​​ക്ര​​ട്ട​​റി സെ​​രി​​ഫ് ബാ​​ബു എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ എ​​ന്‍ഡി​​എ ചെ​​യ​​ര്‍മാ​​ന്‍ രാ​​ജീ​​വ് ച​​ന്ദ്ര​​ശേ​​ഖ​​റി​​ല്‍നി​​ന്ന് എ​​ന്‍ഡി​​എ അം​​ഗ​​ത്വം ഏ​​റ്റു​​വാ​​ങ്ങി.

Latest News

Corehub Up